+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ങ്കി പോ​ക്‌​സ് വാ​ക്‌​സി​ന്‍ ഉ​ട​നി​ല്ല

ന്യൂ​ഡ​ല്‍​ഹി: മ​ങ്കി​പോ​ക്‌​സി​നെ​തി​രെ വാ​ക്‌​സി​ന്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്നു സെ​റം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട്. മ​ങ്കി പോ​ക്‌​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും
മ​ങ്കി പോ​ക്‌​സ് വാ​ക്‌​സി​ന്‍ ഉ​ട​നി​ല്ല
ന്യൂ​ഡ​ല്‍​ഹി: മ​ങ്കി​പോ​ക്‌​സി​നെ​തി​രെ വാ​ക്‌​സി​ന്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്നു സെ​റം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട്. മ​ങ്കി പോ​ക്‌​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വൈ​റ​സ് അ​ണു​ബാ​ധ പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നു സെ​റം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ മേ​ധാ​വി അ​ദ​ര്‍ പൂ​ന​വാ​ല്ല പ​റ​ഞ്ഞു.

സെ​റം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് മ​ങ്കി​പോ​ക്‌​സ് വാ​ക്‌​സി​ന്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്നും 2-3 മാ​സ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്തു വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

രോ​ഗ​ത്തി​നെ​തി​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗനി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ​ര്‍ പൂ​ന​വാ​ല്ല അ​റി​യി​ച്ചു.
More in Latest News :