+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ന്നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം;​ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ട്ട​ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജി​കു​മാ​ര്‍, ബാ​ബു, ബി​ന്ദു, മോ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് പ
കോ​ന്നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം;​ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ട്ട​ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജി​കു​മാ​ര്‍, ബാ​ബു, ബി​ന്ദു, മോ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ന്നി ഓ​ടി​പോ​യ വ​ഴി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ്ര​ദേ​ശ​ത്ത് മു​മ്പും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
More in Latest News :