കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,655 രൂപയും പവന് 37,240 രൂപയുമായി.
ശനിയാഴ്ച പവന് 400 രൂപ വർധിച്ച ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടായത്. ജൂലൈ അഞ്ചിന് പവന് 38,480 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.