+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടുപന്നി ഓടിച്ചിട്ടു കുത്തി; കോന്നിയിൽ നാലു പേർക്ക് പരിക്ക്

കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. സജി കുമാർ, ബാബു, ബിന്ദു, മോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്നി ഓടിച്ചിട്ട് കുത
കാട്ടുപന്നി ഓടിച്ചിട്ടു കുത്തി; കോന്നിയിൽ നാലു പേർക്ക് പരിക്ക്
കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. സജി കുമാർ, ബാബു, ബിന്ദു, മോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്നി ഓടിച്ചിട്ട് കുത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
More in Latest News :