+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ര​ജ് ചോ​പ്ര കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് പി​ൻ​മാ​റി

യു​ജി​ൻ: ഇ​ന്ത്യ​ൻ ജാ​വ​ലി​ൻ ത്രോ ​സൂ​പ്പ​ർ താ​ര​മാ​യ നീ​ര​ജ് ചോ​പ്ര ബർ​മിം​ഗ്ഹാം കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് പി​ൻ​മാ​റി. യു​ജി​നി​ൽ ന​ട​ന്ന ലോ​ക അ​ത്‌ലറ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന
നീ​ര​ജ് ചോ​പ്ര കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് പി​ൻ​മാ​റി
യു​ജി​ൻ: ഇ​ന്ത്യ​ൻ ജാ​വ​ലി​ൻ ത്രോ ​സൂ​പ്പ​ർ താ​ര​മാ​യ നീ​ര​ജ് ചോ​പ്ര ബർ​മിം​ഗ്ഹാം കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് പി​ൻ​മാ​റി.

യു​ജി​നി​ൽ ന​ട​ന്ന ലോ​ക അ​ത്‌ലറ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ കാ​ലി​ലെ പേ​ശി​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് 2018 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലെ സ്വ​ർ​ണ ​മെ​ഡ​ൽ ജേ​താ​വാ​യ നീ​ര​ജി​ന്‍റെ പി​ൻ​മാ​റ്റം.
More in Latest News :