+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യെ കോല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​ച്ചു; ഇ​ഡി ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ല്‍​ക്ക​ത്ത: അ​ധ്യാ​പ​ക ​നി​യ​മ​ന​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യെ ഭു​വ​നേ​ശ്വർ​ എയിംസിൽ നി​ന്ന് തി​രി​കെ കോല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​ച്ചു. കോ​ല്‍​ക്
പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യെ കോല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​ച്ചു; ഇ​ഡി ഇ​ന്ന് ചോ​ദ്യം ചെ​യ്യും
കൊ​ല്‍​ക്ക​ത്ത: അ​ധ്യാ​പ​ക ​നി​യ​മ​ന​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യെ ഭു​വ​നേ​ശ്വർ​ എയിംസിൽ നി​ന്ന് തി​രി​കെ കോല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍​വ​ച്ച് മ​ന്ത്രി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലെ അ​ഴി​മ​തി​യി​ല്‍ ചാ​റ്റ​ര്‍​ജി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ സ​ഹാ​യി​യാ​യ അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഇ​ഡി നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം കേ​സി​ല്‍ ചാ​റ്റ​ര്‍​ജി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തും​വ​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​ല്ലെ​ന്നു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു.
More in Latest News :