+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രമയ്ക്കെതിരെയുള്ള വധഭീഷണിയില്‍ സിപിഎമ്മിന് പങ്കില്ല: എം.വി.ജയരാജൻ

തിരുവനന്തപുരം: കെ.കെ. രമ എംഎൽഎയ്ക്കെതിരേയുള്ള വധഭീഷണിയിൽ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. രമയുടെ പരാതി വാർത്തകളിൽ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാകില
രമയ്ക്കെതിരെയുള്ള വധഭീഷണിയില്‍ സിപിഎമ്മിന് പങ്കില്ല: എം.വി.ജയരാജൻ
തിരുവനന്തപുരം: കെ.കെ. രമ എംഎൽഎയ്ക്കെതിരേയുള്ള വധഭീഷണിയിൽ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. രമയുടെ പരാതി വാർത്തകളിൽ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാകില്ലെന്നും ജയരാജൻ പറഞ്ഞു.

എൽഡിഎഫില്‍ നിന്ന് കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്ന ചിന്തൻ ശിബിർ പ്രസ്താവനയെക്കുറിച്ചും ജയരാജന്‍ പ്രതികരിച്ചു. ആർക്കും സ്വപ്നം കാണാം. എല്‍ഡിഎഫിൽ നിന്ന് ആരെയും കിട്ടാൻ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകൾ കോൺഗ്രസിലേക്ക് പോകേണ്ടതെന്നും ജയരാജൻ ചോദിച്ചു.
More in Latest News :