+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് ഇന്ന് 1,488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ രോഗികൾ. 364 പേർക്കു രോഗം പിടിപെട്ടു. എറണാകുളം ജില്ലയിൽ 337 പേർ
സംസ്ഥാനത്ത് ഇന്ന് 1,488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ രോഗികൾ. 364 പേർക്കു രോഗം പിടിപെട്ടു. എറണാകുളം ജില്ലയിൽ 337 പേർക്കു രോഗം സ്ഥിരീകരിച്ചു.
More in Latest News :