+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ ശ്രമം: കോളജ് കെട്ടിടത്തിൽനിന്ന് വിദ്യാർഥിനി താഴേക്ക് ചാടി

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ ഒന്നാം വര്‍ഷ
തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ ശ്രമം: കോളജ് കെട്ടിടത്തിൽനിന്ന് വിദ്യാർഥിനി താഴേക്ക് ചാടി
ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജിലെ ഒന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
More in Latest News :