+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​ഴി​മ​തി​യെ പി​ന്തു​ണ​യ്ക്കി​ല്ല': മ​ന്ത്രി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​മ​ത

കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക നി​യ​മ​ന കോ​ഴ​ക്കേ​സി​ൽ മ​ന്ത്രി പാ​ർ​ഥ ചാ​റ്റ​ർ​ജി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. തെ​റ്റ് ആ​രു ചെ​യ്താ
കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക നി​യ​മ​ന കോ​ഴ​ക്കേ​സി​ൽ മ​ന്ത്രി പാ​ർ​ഥ ചാ​റ്റ​ർ​ജി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. തെ​റ്റ് ആ​രു ചെ​യ്താ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ഴി​മ​തി​യെ ഒ​രി​ക്ക​ലും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ മ​ന്ത്രി പാ​ർ​ഥ ചാ​റ്റ​ർ​ജി​യെ ചി​കി​ത്സ​ക്കാ​യി ഭു​വ​നേ​ശ്വ​ർ എ​യിം​സി​ലേ​ക്ക് മാ​റ്റി. കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് എ​യിം​സി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ഡി​യു​ടെ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.
More in Latest News :