+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും ആ​നു
കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. കോ​ർ​പ്പ​റേ​ഷ​ൻ നി​ര​വ​ധി വി​ഭാ​ഗ​ത്തി​ന് യാ​ത്രാ ആ​നു​കൂ​ല്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ വേ​ണ്ട​ത്ര രീ​തി​യി​ൽ പി​ന്തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം.

ശ​മ്പ​ള​വും പി​എ​ഫും ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​നൂ​കൂ​ല്യ​ങ്ങ​ളും കി​ട്ടാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ര്‍​ജി കോ​ട​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും.
More in Latest News :