+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​ന്പ് ലോ​റി വ​ഴി​യി​ൽ ത​ട​ഞ്ഞ് അ​മ്മ​യും മ​ക​ളും; കൈ​ക്കൂ​ലി വാ​ങ്ങി പി​ൻ​മാ​റ്റം

ന്യൂ​ഡ​ൽ​ഹി: ക​രി​ന്പ് ക​യ​റ്റി വ​ന്ന ലോ​റി ആ​ന​യും കു​ട്ടി​യാ​ന​യും ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​വീ​ണ്‍ ക​സ്വാ​ൻ. റോ​ഡി​ന്‍റെ ന​ടു​ക്ക് ക​യ​റി​നി​ന്നാ​ണ്
ക​രി​ന്പ് ലോ​റി വ​ഴി​യി​ൽ ത​ട​ഞ്ഞ് അ​മ്മ​യും മ​ക​ളും; കൈ​ക്കൂ​ലി വാ​ങ്ങി പി​ൻ​മാ​റ്റം
ന്യൂ​ഡ​ൽ​ഹി: ക​രി​ന്പ് ക​യ​റ്റി വ​ന്ന ലോ​റി ആ​ന​യും കു​ട്ടി​യാ​ന​യും ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​വീ​ണ്‍ ക​സ്വാ​ൻ. റോ​ഡി​ന്‍റെ ന​ടു​ക്ക് ക​യ​റി​നി​ന്നാ​ണ് ആ​ന വാ​ഹ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ആ​ന പി​ന്നീ​ട് റോ​ഡി​ൽ​നി​ന്നു മാ​റാ​തെ വ​ന്ന​തോ​ടെ ലോ​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ൽ​നി​ന്നും ക​രി​ന്പ് കെ​ട്ടു​ക​ൾ എ​ടു​ത്ത് ആ​ന​യ്ക്ക് ഇ​ട്ടു​കൊ​ടു​ക്കു​ന്ന​തും കാ​ണാം. ഇ​തോ​ടെ​യാ​ണ് ആ​ന റോ​ഡി​ൽ​നി​ന്നു മാ​റു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ്ര​വീ​ണ്‍ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ മൃ​ഗ​ങ്ങ​ൾ കാ​ട് ഇ​റ​ങ്ങി നാ​ട്ടി​ലേ​ക്ക് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​വീ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

More in Latest News :