+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​കാ​ശം; സ​രി​ത​യോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​
സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​കാ​ശം; സ​രി​ത​യോ​ട് ഹൈ​ക്കോ​ട​തി
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​കാ​ശ​മെ​ന്ന് സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രോ​ട് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ആ​ൾ​ക്കെ​ങ്ങ​നെ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ടാ​നാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പി​നാ​യി സ​രി​ത ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ര​ഹ​സ്യ​മൊ​ഴി​യി​ൽ ത​ന്നെ​ക്കു​റി​ച്ചു ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ക​ർ​പ്പി​നാ​യി എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​രി​ത നേ​ര​ത്തെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :