പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ചെറു പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു.
പൂനെയിലെ കഡ്ബൻവാഡിയിൽ ഇന്ന് രാവിലെ 11.30നായിരുന്നു അപകടം. 22കാരിയായ വനിതാ പൈലറ്റിനാണ് പരിക്കേറ്റത്