+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,690 രൂ​പ​യി​ലും പ​വ​ന് 37,520 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,690 രൂ​പ​യി​ലും പ​വ​ന് 37,520 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.
More in Latest News :