+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ് ആഞ്ചലസിലെ പാ​ര്‍​ക്കി​ല്‍ വെ​ടി​വ​യ്പ്: രണ്ട് മ​ര​ണം

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ലോസ് ആഞ്ചല​സിലുള്ള പാ​ര്‍​ക്കി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ അഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ
ലോസ് ആഞ്ചലസിലെ പാ​ര്‍​ക്കി​ല്‍ വെ​ടി​വ​യ്പ്: രണ്ട്  മ​ര​ണം
ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ലോസ് ആഞ്ചല​സിലുള്ള പാ​ര്‍​ക്കി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ അഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റവരെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേർ പിന്നീട് മരിച്ചു.

സാ​ന്‍ പെ​ദ്രോ​യി​ലെ പെ​ക് പാ​ര്‍​ക്കി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു​വ​രെ ആ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​യി​ട്ടി​ല്ല.
More in Latest News :