+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ബി അ​മു​സ​ന് ഹ​ർ​ഡി​ൽ​സി​ൽ ലോ​ക​റി​ക്കാ​ർ​ഡ്

യൂ​ജി​ൻ (അ​മേ​രി​ക്ക): ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ലോ​ക​റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ച​രി​ത്രം സൃ​ഷ്ടി​ച്ച് നൈ​ജീ​രി​യ​യു​ടെ തോ​ബ
തോ​ബി അ​മു​സ​ന് ഹ​ർ​ഡി​ൽ​സി​ൽ ലോ​ക​റി​ക്കാ​ർ​ഡ്
യൂ​ജി​ൻ (അ​മേ​രി​ക്ക): ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ലോ​ക​റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ച​രി​ത്രം സൃ​ഷ്ടി​ച്ച് നൈ​ജീ​രി​യ​യു​ടെ തോ​ബി അ​മു​സ​ൻ. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ നൈ​ജീ​രി​യ​ൻ അ​ത്‌​ല​റ്റ് എ​ന്ന ച​രി​ത്ര​മാ​ണ് തോ​ബി സ്വ​ന്ത​മാ​ക്കി​യ​ത്.

ഫൈ​ന​ലി​ൽ 12.06 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ തോ​ബി സെ​മി​യി​ൽ ബ്രേ​ക്ക് ചെ​യ്ത ലോ​ക റി​ക്കാ​ർ​ഡ് ഫൈ​ന​ലി​ൽ (12.12) വീ​ണ്ടും പു​തു​ക്കി. അ​മേ​രി​ക്ക​യു​ടെ കെ​ൻ​ഡ്ര ഹാ​രി​സ​ൺ 2016 ൽ ​സ്ഥാ​പി​ച്ച 12.20 സെ​ക്ക​ൻ​ഡ് സ​മ​യ​റി​ക്കാ​ർ​ഡാ​ണ് തോ​ബി മ​റി​ക​ട​ന്ന​ത്.

യൂ​ജി​നി​ൽ കെ​ൻ​ഡ്ര തോ​ബി​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
More in Latest News :