+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗബാ​ധ കു​റ​ഞ്ഞു; പുതുതായി 376 കേസുകൾ

ജി​ദ്ദ: സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ കു​റ​യു​ന്നു. പു​തു​താ​യി 376 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 660 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കോ​വ
സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗബാ​ധ കു​റ​ഞ്ഞു; പുതുതായി 376 കേസുകൾ
ജി​ദ്ദ: സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ കു​റ​യു​ന്നു. പു​തു​താ​യി 376 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 660 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 8,07,591 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,91,438 ഉം ​ആ​യി.

രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 9,239 ആ​ണ്. നി​ല​വി​ൽ 6,914 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 148 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.
More in Latest News :