+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ന്നാ​ക്കു​ന്ന​തി​നി​ടെ പ​ന്പു​സെ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ടു ക​ർ​ഷ​ക​ർ മ​രി​ച്ചു

പി​​ലി​​ഭി​​ത്: യു​​പി​​യി​​ൽ പ​​ന്പു​​സെ​​റ്റ് ന​​ന്നാ​​ക്കു​​ന്ന​​തി​​നി​​ടെ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ര​​ണ്ടു ക​​ർ​​ഷ​​ക​​ർ മ​​രി​​ച്ചു. പി​​ലി​​ഭി​​ത് ജി​​ല്ല​​യി​​ലെ അ​​ജാം​​പു​​ർ ബ​​ർ​​ഖേ​​ര ഗ്രാ
ന​ന്നാ​ക്കു​ന്ന​തി​നി​ടെ പ​ന്പു​സെ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ടു ക​ർ​ഷ​ക​ർ മ​രി​ച്ചു
പി​​ലി​​ഭി​​ത്: യു​​പി​​യി​​ൽ പ​​ന്പു​​സെ​​റ്റ് ന​​ന്നാ​​ക്കു​​ന്ന​​തി​​നി​​ടെ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ര​​ണ്ടു ക​​ർ​​ഷ​​ക​​ർ മ​​രി​​ച്ചു. പി​​ലി​​ഭി​​ത് ജി​​ല്ല​​യി​​ലെ അ​​ജാം​​പു​​ർ ബ​​ർ​​ഖേ​​ര ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം.

ശി​​വ​​കു​​മാ​​ർ (51), മ​​ഹേ​​ഷ് പാ​​ൽ (32) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ചി​​ന്നി​​ച്ചി​​ത​​റി.
More in Latest News :