+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ ദേ​ഹ​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. കു​ഴ​മ്പ് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 1,162 ഗ്രാം ​സ്വ​
നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ ദേ​ഹ​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. കു​ഴ​മ്പ് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 1,162 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ൽ​നി​ന്നും വ​ന്ന മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യെ​യാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.
More in Latest News :