+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​മ്പ​യി​ലെ സ​ദാ​ചാ​ര ആ​ക്ര​മ​ണം; മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​രി​മ്പ​യി​ലെ സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​രി​മ്പ സ്വ​ദേ​ശി​ക​ളാ​യ ഷ​മീ​ര്‍, അ​ക്ബ​ര്‍ അ​ലി, പ​ന​യ​മ്പാ​ടം സ്വ​ദേ​ശി ഷ​മീ​ര്‍
ക​രി​മ്പ​യി​ലെ സ​ദാ​ചാ​ര ആ​ക്ര​മ​ണം; മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​രി​മ്പ​യി​ലെ സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​രി​മ്പ സ്വ​ദേ​ശി​ക​ളാ​യ ഷ​മീ​ര്‍, അ​ക്ബ​ര്‍ അ​ലി, പ​ന​യ​മ്പാ​ടം സ്വ​ദേ​ശി ഷ​മീ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ക​രി​മ്പ എ​ച്ച്എ​സ്എ​സ് ഹൈ​സ്‌​ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ദാ​ചാ​ര ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ട ശേ​ഷം​സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പി​ല്‍ ബ​സ് കാ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ മ​ര്‍​ദ്ദി​ച്ചു എ​ന്നാ​ണ് പ​രാ​തി.
More in Latest News :