+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ത്തി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: വി​മാ​ന യാ​ത്ര​ക്കി​ടെ എ​യ​ർ ഹോ​സ്റ്റ​സി​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ
വി​മാ​ന​ത്തി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
അ​മൃ​ത്സ​ർ: വി​മാ​ന യാ​ത്ര​ക്കി​ടെ എ​യ​ർ ഹോ​സ്റ്റ​സി​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ക്നോ​വി​ൽ​നി​ന്നും ശ്രീ​ന​ഗ​റി​ലേ​ക്കു പോ​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

യാ​ത്ര​യ്‌​ക്കി​ടെ ഇ​യാ​ൾ എ​യ​ർ ഹോ​സ്റ്റ​സു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​യാ​ൾ ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി. സ​ഹി​കെ​ട്ട എ​യ​ർ​ഹോ​സ്റ്റ​സ് സം​ഭ​വം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

വി​മാ​നം അ​മൃ​ത്സ​റി​ലെ ശ്രീ ​ഗു​രു രാം​ദാ​സ്ജി രാ​ജ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഡാ​നി​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.
More in Latest News :