+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​വ്യാ​പ​ക സ​ത്യാ​ഗ്ര​ഹം

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ജ്യ​വ്യാ​പ​ക സ​ത്യാ​ഗ്ര​ഹ​ത്തി​ന് ഒ​രു​
ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​വ്യാ​പ​ക സ​ത്യാ​ഗ്ര​ഹം
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ജ്യ​വ്യാ​പ​ക സ​ത്യാ​ഗ്ര​ഹ​ത്തി​ന് ഒ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മാ​ധാ​ന​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ഡ​ൽ​ഹി​യി​ലെ സ​ത്യാഗ്ര​ഹ​ത്തി​ൽ എ​ല്ലാ എം​പി​മാ​രും എ​ഐ​സി​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ലാ​ണ് സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഇ​ഡി മൂ​ന്ന് മ​ണി​ക്കൂ​ർ സോ​ണി​യ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.
More in Latest News :