+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്

ന്യൂ​ഡ​ൽ​ഹി: നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ജ​ന​ത​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​
രാ​ജ്യ​ത്തി​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്
ന്യൂ​ഡ​ൽ​ഹി: നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ജ​ന​ത​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം. സ്വാ​ത​ന്ത്ര്യം സാ​ഹോ​ദ​ര്യം സ​മ​ത്വം എ​ന്നി​വ കൈ​വി​ട​രു​തെ​ന്നും വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ത​നി​ക്ക് രാ​ജ്യ​ത്തി​ന്‍റെ​യാ​കെ സ​ഹ​ക​ര​ണം കി​ട്ടി. ജ​ന​ത്തി​ന്‍റെ വി​ശ്വാ​സം കാ​ത്തു​വെ​ന്നും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ​യും സ്നേ​ഹം തനിക്ക് ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷം മു​ൻ​പ് നി​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ​യാ​ണ് താ​ൻ രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ഷ്ട്ര​പ​തി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി അ​റി​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാം​നാ​ഥ് കോ​വി​ന്ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :