+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ആ​റ് പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, എം​ഡി​എം​എ എ​ന്നി​വ​യു​മാ​യി ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി. ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സാ​
ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ആ​റ് പേ​ര്‍ പി​ടി​യി​ല്‍
കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, എം​ഡി​എം​എ എ​ന്നി​വ​യു​മാ​യി ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി. ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

നാ​ല് മി​ല്ലി വീ​ത​മു​ള്ള 20 ബോ​ട്ടി​ല്‍ ഹാ​ഷി​ഷ് ഓ​യി​ല്‍, 16 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍, അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് യു​വാ​ക്ക​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​ര്‍​ട്ടു​കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വ​ലി​യ രീ​തി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.
More in Latest News :