+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട​ക്ക​ നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: മൂ​ന്ന് പേ​ർ മ​രി​ച്ചു

പാറ്റ്ന: ബി​ഹാ​റി​ലെ സ​ര​ണ്‍ മേ​ഖ​ല​യി​ൽ പ​ട​ക്ക​ നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഖു​ദാ​യ
പ​ട​ക്ക​ നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: മൂ​ന്ന് പേ​ർ മ​രി​ച്ചു
പാറ്റ്ന: ബി​ഹാ​റി​ലെ സ​ര​ണ്‍ മേ​ഖ​ല​യി​ൽ പ​ട​ക്ക​ നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഖു​ദാ​യ് ബാ​ഗ് ഗ്രാ​മ​ത്തി​ലെ ഷ​ബീ​ർ ഹു​സൈ​ൻ എ​ന്ന പ​ട​ക്ക​ നി​ർ​മാ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വീ​ടി​നു​ള്ളി​ൽ പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്ക​വെ​യാ​ണ് അ​പ​ക​ടം.

തു​ട​ർ​ച്ച​യാ​യ സ്ഫോ​ട​ന​ങ്ങ​ൾ മൂ​ലം വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.
More in Latest News :