+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ കളക്ടറായി നിയമനം: ശ്രീറാം വെങ്കിട്ടരാമനെതിരേ കോൺഗ്രസ്

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരേ കോൺഗ്രസ്. ശ്രീറാമിന്‍റെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. ഈ വിഷയത്തിൽ സമരത്ത
ആലപ്പുഴ കളക്ടറായി നിയമനം: ശ്രീറാം വെങ്കിട്ടരാമനെതിരേ കോൺഗ്രസ്
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരേ കോൺഗ്രസ്. ശ്രീറാമിന്‍റെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു.

ഈ വിഷയത്തിൽ സമരത്തിലേക്ക് പോകണോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്യുമെന്നും ഷുക്കൂർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്നു ശ്രീറാം. ആലപ്പുഴ കളക്ടർ രേണുരാജിനെ എറണാകുളത്തേക്കും മാറ്റി.
More in Latest News :