+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മു​സ്ത​ഫാ​ബാ​ദി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​സ്ത​ഫാ​ബാ​ദി​ലെ വ്യാ​പാ​രി സു​ലൈ​മാ​ന്‍റെ മ​ക​ൻ സൂ​ഫി​യാ​ൻ(20) ആ​ണ് മ​രി​ച്ച​ത്. സു​ലൈ​മാ​നെ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

ബാ​ബു ന​ഗ​ർ ചാ​നെ​വാ​ലി തെ​രു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഷ​മീം അ​ഹ്മ​ദി​ന്‍റെ കെ​ട്ടി​ട​മാ​ണ് പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യ്ക്ക് ത​ക​ർ​ന്നു​വീ​ണ​ത്. ക​ച്ച​വ​ട​ക്കാ​ര​നാ​യ സു​ലൈ​മാ​നും കു​ടും​ബ​വും നാ​ല് വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് വ​സി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്.
More in Latest News :