+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​ക അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കു​കി​യ​ച്ചി​റ സ്വ​ദേ​ശി സു​ധീ​ർ ഇ​സ്‌​ലാ​ഹി​യെ ആ​ണ് തൃ​ശൂ​ർ ഈ​സ​റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഈ​മാ​സം 18നാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി തൃ​ശൂ​ർ വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡി​ലെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ൽ കു​ട്ടി ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ഇ​യാ​ൾ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കു​ട്ടി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഇ​തി​നു​മു​മ്പും ഇ​തേ വി​ദ്യാ​ർ​ഥി​യെ പി​ന്തു​ട​ര്‍​ന്ന്, സ​മാ​ന​മാ​യ രീ​തി​യി​ല്‍ കു​റ്റ​കൃ​ത്യ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.
More in Latest News :