ടെഹ്റാൻ: കിഴക്കന്‍ ഇറാനിൽ റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് യുഎഇയിലും പ്രകമ്പനം ഉണ്ടായി. നാശനഷ്ടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.
ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലാണ് പ്രകന്പനം അനുഭവപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലാണ് പ്രകന്പനം അനുഭവപ്പെട്ടത്.