+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും പോ​ളി​യോ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ പ​ത്തു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും പോ​ളി​യോ രോ​ഗം ക​ണ്ടെ​ത്തി. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത ഒ​രു യു​വാ​വി​നാ​ണ് രോ​ഗം സ്
അ​മേ​രി​ക്ക​യി​ൽ പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും പോ​ളി​യോ
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ പ​ത്തു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും പോ​ളി​യോ രോ​ഗം ക​ണ്ടെ​ത്തി. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത ഒ​രു യു​വാ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ത് ഏ​ക​ദേ​ശം ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ യു​എ​സി​ൽ ഉ​ണ്ടാ​വു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണെ​ന്ന് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല, പോ​ളി​യോ പ​ക​ർ​ച്ച​വ്യാ​ധി​യ​ല്ല. എ​ന്നാ​ൽ യു​വാ​വി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്തും. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യോ എ​ന്നും ക​ണ്ടെ​ത്തു​മെ​ന്നും ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
More in Latest News :