+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​തെ നാ​ല് കോ​ടി ജ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ യോ​ഗ്യ​രാ​യ നാ​ലു കോ​ടി​യാ​ളു​ക​ൾ കോ​വി​ഡ്19 വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത ആ​ളു​ക​ളു​ടെ
രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​തെ നാ​ല് കോ​ടി ജ​ന​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ യോ​ഗ്യ​രാ​യ നാ​ലു കോ​ടി​യാ​ളു​ക​ൾ കോ​വി​ഡ്-19 വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത ആ​ളു​ക​ളു​ടെ എ​ണ്ണ​വും ശ​ത​മാ​ന​ത്തെ​യും കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​റാ​ണ് ലോ​ക്സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജൂ​ലൈ 18 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലെ 98 ശ​ത​മാ​നം പേ​ർ ഒ​രു ഡോ​സും 90 ശ​ത​മാ​നം പേ​ർ പൂ​ർ​ണ്ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് 1,78,38,52,566 വാ​ക്സി​ൻ ഡോ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക്കി​യെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​മൃ​ത് മ​ഹോ​ത​വ്’ എ​ന്ന പേ​രി​ൽ ജൂ​ലൈ 15 മു​ത​ൽ 75 ദി​വ​സ​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​ക്കി വ​രു​ന്നു​ണ്ട്.
More in Latest News :