+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രി​പ്പി​ടു​ന്ന​തി​നി​ടെ സൂ​ചി ഒ​ടി​ഞ്ഞ് ഒ​ന്ന​ര​വ​യ​സു​കാ​രന്‍റെ കാ​ലി​ൽ ക​യ​റി; ഗു​രു​ത​ര വീ​ഴ്ച

തിരുവനന്തപുരം: ഡ്രിപ്പ് ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് ഒന്നരവയസുകാരന്‍റെ കാലിൽ കയറി. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. കടുത്ത പനി ബാധിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി ചികിത്സ തേടി
ഡ്രി​പ്പി​ടു​ന്ന​തി​നി​ടെ സൂ​ചി ഒ​ടി​ഞ്ഞ് ഒ​ന്ന​ര​വ​യ​സു​കാ​രന്‍റെ കാ​ലി​ൽ ക​യ​റി; ഗു​രു​ത​ര വീ​ഴ്ച
തിരുവനന്തപുരം: ഡ്രിപ്പ് ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് ഒന്നരവയസുകാരന്‍റെ കാലിൽ കയറി. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം.

കടുത്ത പനി ബാധിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി ചികിത്സ തേടിയെത്തിയത്. ഡ്രിപ്പ് ഇടുന്നതിനിടെ സിറിഞ്ച് പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ കുരുങ്ങുകയായിരുന്നു.

പിന്നീട് കുട്ടിയെ എസ്എടി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയാണ് സൂചി പുറത്തെടുത്തത്.
More in Latest News :