+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.പി. ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം: മുസ്‌ലിം ലീഗ്

കോഴിക്കോട്: എകെജി സെന്‍ററിനു നേരെ പടക്കമെറിഞ്ഞ കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പിടിയിലാകുമെന്ന ഘട്ടത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന് മുസ്‌ലിം ലീഗ്. ഇ.പിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ
ഇ.പി. ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം: മുസ്‌ലിം ലീഗ്
കോഴിക്കോട്: എകെജി സെന്‍ററിനു നേരെ പടക്കമെറിഞ്ഞ കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പിടിയിലാകുമെന്ന ഘട്ടത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന് മുസ്‌ലിം ലീഗ്.

ഇ.പിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മുഴുവൻ വിവരങ്ങളും പുറത്തുവരും. അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറണമെന്നും ലീഗ് നേതാവ് പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
More in Latest News :