+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല കു​തി​ച്ചു ക​യ​റി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യി​ലു​മെ​ത്തി.തു​ട​ർ​ച്ച​യാ​യ
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സ്വ​ർ​ണ വി​ല കു​തി​ച്ചു ക​യ​റി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യി​ലു​മെ​ത്തി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 720 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.
More in Latest News :