+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം

പത്തനംതിട്ട: സിപിഎം ഭരണത്തിൽ അഴിമതിയെന്ന് ആരോപിച്ച് പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളവും സംഘർഷവും. പ്രതിപക്ഷ കൗൺസിലർമാരാണ് യോഗം തടസപ്പെടുത്തിയത്. യോഗഹാളിലെ മേശയും കസേരയും കോൺഗ്രസ് അംഗങ്ങൾ തല്
പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം
പത്തനംതിട്ട: സിപിഎം ഭരണത്തിൽ അഴിമതിയെന്ന് ആരോപിച്ച് പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളവും സംഘർഷവും. പ്രതിപക്ഷ കൗൺസിലർമാരാണ് യോഗം തടസപ്പെടുത്തിയത്.

യോഗഹാളിലെ മേശയും കസേരയും കോൺഗ്രസ് അംഗങ്ങൾ തല്ലിത്തകർത്തു. സിപിഎം നേതൃത്വത്തിലുള്ള നഗരസഭ മണ്ണ് മാഫിയയ്ക്കും ക്വാറി മാറിയകൾക്കും സഹായം നൽകുകയാണെന്നും അധ്യക്ഷൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.
More in Latest News :