+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.പി. ജയരാജന്‍റെ കൈയേറ്റശ്രമം: പ​രാ​തി​ക്കാ​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സയ​ച്ചു

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിൽ ഇ.​പി.​ ജ​യ​രാ​ജൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ​രാ​തി​ക്കാ​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സയ​ച്ചു. ഫ​ര്‍​സി​ന്‍ മ​ജീ​ദ്, ന
ഇ.പി. ജയരാജന്‍റെ കൈയേറ്റശ്രമം: പ​രാ​തി​ക്കാ​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സയ​ച്ചു
തി​രു​വ​ന​ന്ത​പു​രം: വിമാനത്തിൽ ഇ.​പി.​ ജ​യ​രാ​ജൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ​രാ​തി​ക്കാ​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സയ​ച്ചു. ഫ​ര്‍​സി​ന്‍ മ​ജീ​ദ്, ന​വീ​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്.

വിമാനത്തിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ വ​ലി​യ​തു​റ പോ​ലീ​സ് കേസ് രജിസ്റ്റർ ചെയ്തത്.​ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍​കു​മാ​ര്‍, പി​എ സു​നീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, വ​ധ​ശ്ര​മം, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേസ്.
More in Latest News :