+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെയിൽവേ സ്റ്റേഷനിൽ കൗമാരക്കാരന്‍റെ ആത്മഹത്യാശ്രമം

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് 19 വയസുകാരന്‍റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെ ബാത്ത്റൂമിൽ വച്ചാണ്
റെയിൽവേ സ്റ്റേഷനിൽ കൗമാരക്കാരന്‍റെ  ആത്മഹത്യാശ്രമം
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് 19 വയസുകാരന്‍റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

റെയിൽവേ സ്റ്റേഷനിലെ ബാത്ത്റൂമിൽ വച്ചാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇയാളെ മറ്റു യാത്രക്കാർ കണ്ടെത്തി റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു.
More in Latest News :