+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്ക​ത്ത് നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ

കോ​ട്ട​യം: വൈ​ക്ക​ത്ത് നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യ രാ​വി​ലെ ത​ന്നെ ച​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ
വൈ​ക്ക​ത്ത് നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ
കോ​ട്ട​യം: വൈ​ക്ക​ത്ത് നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യ രാ​വി​ലെ ത​ന്നെ ച​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

നാ​യ​യു​ടെ ക​ടി​യേ​റ്റ നാ​ലു പേ​രും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പു​രു​ഷ​ന്‍(75) എ​ന്ന​യാ​ള്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്നു പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഓ​ടി​വ​ന്ന നാ​യ ആ​ളു​ക​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ളെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്തു​ത​ന്നെ നാ​യ ച​ത്തു​വീ​ണു.
More in Latest News :