+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നീ​ഷ് സി​സോ​ദി​യ​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത് ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി​ന​യ് കു​മാ​ര്‍ സ​ക്‌​സേ​ന. സം​സ്ഥാ​ന​ത്ത് മ​ദ്
മ​നീ​ഷ് സി​സോ​ദി​യ​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത് ഗ​വ​ർ​ണ​ർ
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി​ന​യ് കു​മാ​ര്‍ സ​ക്‌​സേ​ന. സം​സ്ഥാ​ന​ത്ത് മ​ദ്യ​ന​യം പു​ന​ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ മ​ദ്യ​വ്യാ​പാ​രി​ക​ളി​ല്‍​നി​ന്ന് സാ​മ്പ​ത്തി​ക നേ​ട്ടം കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ മ​ദ്യ​വി​ല്‍​പ്പ​ന ക​മ്പ​നി​ക​ള്‍​ക്ക് ഗു​ണം ല​ഭി​ക്കു​ന്ന​ത​ര​ത്തി​ലാ​ണ് പു​തി​യ ന​യം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​ക്‌​സേ​ന ആ​രോ​പി​ച്ചു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന സി​സോ​ദി​യ​യു​ടെ അ​റി​വോ​ടെ​യാ​ണ് നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി​യു​ള്ള പു​തി​യ ന​യ​മെ​ന്നും ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :