+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​ലീ​ലി​ന് പ​ങ്കി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സ്വ​പ്‌​ന സു​രേ​ഷ്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​ലീ​ലി​ന് പ​ങ്കി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സ്വ​പ്‌​ന സു​രേ​ഷ്. താ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാംഗ്മൂലം ജ​ലീ​ലി​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​ലീ​ലി​ന് പ​ങ്കി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സ്വ​പ്‌​ന സു​രേ​ഷ്
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​ലീ​ലി​ന് പ​ങ്കി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സ്വ​പ്‌​ന സു​രേ​ഷ്. താ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാംഗ്മൂലം ജ​ലീ​ലി​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ന്ന​ത​ല്ല. ജ​ലീ​ലും കോ​ണ്‍​സ​ല്‍ ജ​ന​റ​ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ടേ​റ്റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു.

അ​റ​ബ് ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും സു​ഖി​പ്പി​ക്കാ​നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ ശ്ര​മം. ജ​ലീ​ല്‍ മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ പ​ല​രും പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​പ്‌​ന ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ത​ന്‍റെ ഫോ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ന​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു.

സ്‌​പേ​സ് പാ​ര്‍​ക്കി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ജ​ലീ​ല്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നു​ള്ള മെ​യി​ല്‍ അ​യ​യ്ക്കു​ന്ന​ത്. ഇം​ഗ്ലി​ഷ് പ്ര​യോ​ഗം മോ​ശ​മാ​യ​തി​നാ​ല്‍ തി​രു​ത്തി​യാ​ണ് കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന് ന​ല്‍​കി​യ​തെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു.
More in Latest News :