+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള സ​ര്‍​ക്കാ​രി​നെ​തി​രെ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. കേ​ര​ള​ത്തി​ലേ​ത് മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന സ​ര്‍​ക്
കേ​ര​ള സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള സ​ര്‍​ക്കാ​രി​നെ​തി​രെ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. കേ​ര​ള​ത്തി​ലേ​ത് മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണെ​ന്നു മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന വി​മാ​ന​ക​മ്പ​നി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യു​ന്നെ​ന്നു മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി​യു​ടെ ട്വീ​റ്റ് പ​രാ​മ​ര്‍​ശി​ച്ചാ​ണ് മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. ബ്രി​ട്ട​നി​ലെ ഭ​ര​ണ​ക​ക്ഷി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടു​ള്ള ഗാ​ര്‍​ഡി​യ​ന്‍ പ​ത്ര​ത്തി​ന്‍റെ കോ​ളം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബ്രി​ട്ടാ​സി​ന്‍റെ ട്വീ​റ്റ്.
More in Latest News :