+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധു​വ​ധ​ക്കേ​സ്; കൂ​റു​മാ​റി​യ വ​നം​വ​കു​പ്പ് വാ​ച്ച​റെ പി​രി​ച്ചു​വി​ട്ടു

പാലക്കാട്: അ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ വ​നം​വ​കു​പ്പ് വാ​ച്ച​റെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. കൂ​റു​മാ​റി​യ പ​തി​നാ​റാം സാ​ക്ഷി അ​ബ്ദു​ൾ റ​സാ​ഖി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട
മ​ധു​വ​ധ​ക്കേ​സ്; കൂ​റു​മാ​റി​യ വ​നം​വ​കു​പ്പ് വാ​ച്ച​റെ പി​രി​ച്ചു​വി​ട്ടു
പാലക്കാട്: അ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ വ​നം​വ​കു​പ്പ് വാ​ച്ച​റെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. കൂ​റു​മാ​റി​യ പ​തി​നാ​റാം സാ​ക്ഷി അ​ബ്ദു​ൾ റ​സാ​ഖി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ കോ​ട​തി​യി​ലെ വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ കൂ​റു​മാ​റി​യ​ത്. ചെ​മ്മ​ണ്ണൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക വാ​ച്ച​റാ​യി​രു​ന്നു അ​ബ്ദു​ൾ റ​സാ​ഖ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് ഡി​എ​ഫ്ഒ​യു​ടെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം കൂ​റൂ​മാ​റി​യ 12-ാം സാ​ക്ഷി അ​നി​ല്‍​കു​മാ​റി​നെ​യും വ​നം വ​കു​പ്പ് പി​രി​ച്ചു​വി​ട്ടി​രു​ന്നു. നേ​ര​ത്തെ പ​ത്തു​മു​ത​ല്‍ 15 വ​രെ​യു​ള്ള സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി​യി​രു​ന്നു. കേ​സി​ല്‍ ഇ​തോ​ടെ കൂ​റു​മാ​റി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.
More in Latest News :