+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ​ശ​ത​മാ​നം 94.40 ആ​ണ്. 99.68 ശ​ത​മാ​നം നേ​ടി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. പെ​ൺ​കു​ട്ടി​ക​ളി​ൽ 95
സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ​ശ​ത​മാ​നം 94.40 ആ​ണ്. 99.68 ശ​ത​മാ​നം നേ​ടി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. പെ​ൺ​കു​ട്ടി​ക​ളി​ൽ 95.21 ശ​ത​മാ​നം പേ​ർ വി​ജ​യം നേ​ടി.

www.cbseresults.nic.in, www.results.gov.in, www.digilocker.gov.in എ​ന്നീ വെ​ബ്സൈ​റ്റ് വ​ഴി​യും എ​സ്എം​എ​സ് ആ​യും ഫ​ലം ല​ഭ്യ​മാ​കും. CBSE10 എ​ന്നെ​ഴു​തി (റോ​ൾ ന​മ്പ​ർ) (സ്കൂ​ൾ ന​മ്പ​ർ) (സെ​ന്‍റ​ർ ന​മ്പ​ർ) എ​ന്ന ഫോ​ർ​മാ​റ്റി​ൽ 7738299899 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്എം​എ​സ് അ​യ​ച്ചാ​ൽ ഫ​ലം ല​ഭ്യ​മാ​കും.
More in Latest News :