+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം. ഉ​ന്ന​ത പ​ങ്കാ​ളി​ത്ത​തോ​ടെ കേ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം
കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം. ഉ​ന്ന​ത പ​ങ്കാ​ളി​ത്ത​തോ​ടെ കേ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം.

എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നു അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക മ​റു​പ​ടി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​ന​ല്‍​കു​ന്നു​ണ്ടോ എ​ന്നു കോ​ട​തി ചോ​ദി​ച്ചു. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ല്‍ നോ​ക്കി നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സി​ല്‍ ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ക്കാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഹ​ര്‍​ജി അ​ടു​ത്ത മാ​സം ഒ​ന്നി​ന് പ​രി​ഗ​ണി​ക്കും.
More in Latest News :