കൊച്ചി: നിരോധിത മയക്കുമരുന്നുമായി യുവാവിനെ കൊച്ചി സിറ്റി ഡാൻസ് സാഫും ചേരാനല്ലൂർ പോലീസും ചേർന്ന് അറസ്റ്റു ചെയ്തു.
കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയായ അമിൽ ചന്ദ്രൻ (26) ആണ് അറസ്റ്റിലായത്. 1.4 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും ഇയാളുടെ കൈയിൽ നിന്നും കണ്ടെടുത്തു.
ചേരാനല്ലൂർ ഭാഗത്തുള്ള വാടക വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.