+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വൊ​ന്നും അ​ല്ല​ല്ലോ: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്തെ ബോ​യ്സ്, ഗേ​ൾ​സ് സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കി എ​ല്ലാ സ്കൂ​ളു​ക​ളും മി​ക്സ​ഡ് സ്കൂ​ളു​ക​ളാ​ക്കി സ​ഹ​വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്ക​ണ
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വൊ​ന്നും അ​ല്ല​ല്ലോ: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്തെ ബോ​യ്സ്, ഗേ​ൾ​സ് സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കി എ​ല്ലാ സ്കൂ​ളു​ക​ളും മി​ക്സ​ഡ് സ്കൂ​ളു​ക​ളാ​ക്കി സ​ഹ​വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​നോ​ടു പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കാ​നാ​കൂ എ​ന്നും സ്കൂ​ളു​ക​ള്‍ മി​ക്സ​ഡ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പി​ടി​എ​യു​ടേ​യും അ​നു​മ​തി വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വൊ​ന്നും അ​ല്ല​ല്ലോ എ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :