കൊച്ചി: വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പരീക്ഷ എഴുതാനാണ് കോടതി ജാമ്യം അനുവദിച്ചത്.
ശനിയാഴ്ച മുതൽ ഓഗസ്റ്റ് മൂന്ന് വരെയാണ് ഇടക്കാല ജാമ്യം. 25,000 രൂപയുടെ ബോണ്ട്, എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ തുടങ്ങിയ ഉപാധികൾ കോടതി നിര്‍ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.