+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല​പാ​ത​കം: പോ​ലീ​സു​കാ​ര​ന് ത​ട​വുശി​ക്ഷ

മി​നി​യ​പോ​ളി​സ്: ലോ​ക​മെ​ങ്ങും അ​ല​യ​ടി​ച്ച "ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ' പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട അ​മേ​രി​ക്ക​ൻ പൗ​ര​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ ഒ​രു
ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല​പാ​ത​കം: പോ​ലീ​സു​കാ​ര​ന് ത​ട​വുശി​ക്ഷ
മി​നി​യ​പോ​ളി​സ്: ലോ​ക​മെ​ങ്ങും അ​ല​യ​ടി​ച്ച "ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ' പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട അ​മേ​രി​ക്ക​ൻ പൗ​ര​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൂ​ടി കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

കേ​സി​ലെ നാ​ല് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ തോ​മ​സ് ലെ​യ്ൻ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മി​നി​യ​പോ​ളി​സ് കോ​ട​തി ര​ണ്ട​ര വ​ർ​ഷം ത​ട​വ് വി​ധി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം, കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ലെ​യ്നി​ന് മേ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ക​ള്ള​നോ​ട്ട് കൈ​വ​ശം വ​ച്ചു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് 2020 മേ​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ഫ്ളോ​യി​ഡി​നെ മി​നി​യ​പോ​ളി​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡെ​റി​ക് ചോ​വി​ൻ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​വി​ല​ങ്ങ് അ​ണി​യി​ക്കാ​ൻ ശ്ര​മി​ക്ക​വെ ഫ്ളോ​യി​ഡി​നെ കാ​ൽ​മു​ട്ടു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ചോ​വി​നെ മി​നി​യ​പോ​ളി​സ് കോ​ട​തി 21 വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ്.
More in Latest News :