+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ്: എ​ൽ​ദോ​സ് ഫൈ​ന​ലി​ൽ

യു​ജി​ൻ: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ൾ ജം​പി​ൽ മ​ല​യാ​ളി താ​രം എ​ൽ​ദോ​സ് പോ​ൾ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. 16.68 മീ​റ്റ​ർ ദൂ​രം ചാ​ടി 12ാമ​നാ​യി​യാ​
ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ്: എ​ൽ​ദോ​സ് ഫൈ​ന​ലി​ൽ
യു​ജി​ൻ: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ൾ ജം​പി​ൽ മ​ല​യാ​ളി താ​രം എ​ൽ​ദോ​സ് പോ​ൾ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

16.68 മീ​റ്റ​ർ ദൂ​രം ചാ​ടി 12-ാമ​നാ​യി​യാ​ണ് എ​ൽ​ദോ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ട്രി​പ്പി​ൾ ജം​പി​ൽ ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് എ​ൽ​ദോ​സ്.

17.05 മീ​റ്റ​ർ സ്വാ​ഭാ​വി​ക യോ​ഗ്യ​താ ദൂ​ര​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം 16.49 മീ​റ്റ​ർ, 16.45 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പ്ര​വീ​ണ്‍ ചി​ത്ര​വേ​ൽ, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

16.99 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സ്വ​ർ​ണം നേ​ടി​യ എ​ൽ​ദോ​സ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
More in Latest News :